Book Name in English : Ashithayute Kathukal
കഥാകാരിയായ അഷിത സ്വന്തം നേര്‍ക്കു പിടിച്ച കണ്ണാടിയാണ് ഈ കത്തുകള്‍. ഹൃദയത്തെ തൊട്ടു വിളിക്കുന്ന ഇവയില്‍ മഴയും വെയിലും ചൂടുമുണ്ട് ആരുടെയോ അദൃശ്യ സാന്നിധ്യമുണ്ട് നടന്നു പോയ കാലടിപ്പാടുകളുണ്ട് ഇവയില്‍ ഇല കൊഴിയുകയും തളിര്‍ക്കുകയും ചെയ്യുന്നു. കടലും ആകാശവും നക്ഷത്രങ്ങളുമുണ്ട്. ചൂടിനകത്ത് ഒളിച്ചിരിക്കുന്ന മഴയും കാറ്റുമുണ്ട്. അഷിതയുടെ പരിഭ്രമങ്ങളും ഒറ്റപ്പെടലും നോവും കണ്ണിരും വിടര്‍ന്ന ചിരിയുമെല്ലാം ഈ കണ്ണാടിയില്‍ പ്രതിബിംബിക്കുന്നത് കാണാം.Write a review on this book!. Write Your Review about അഷിതയുടെ കത്തുകള്‍ Other InformationThis book has been viewed by users 2649 times