Book Name in English : Azarbaijanile Ibrahiminte Katha
പ്രശസ്തമായ സോവിയറ്റ് നാടോടിക്കഥയുടെ സ്വതന്ത്ര പുനരാവിഷ്‌കാരം. അസര്‍ബൈജാന്‍ എന്ന രാജ്യത്തു ജീവിച്ചിരുന്ന ഒരു പക്ഷിവേട്ടക്കാരന്റെ മകനായ ഇബ്രാഹിമിന്റെ സാഹസികമായ ജീവിതമാണ് ഇതിന്റെ ഇതിവൃത്തം.Write a review on this book!. Write Your Review about അസര്‍ബൈജാനിലെ ഇബ്രാഹിമിന്റെ കഥ Other InformationThis book has been viewed by users 982 times