Book Name in English : Aaa
തീഷ്ണമായ ജീവിതാനുഭവങ്ങളുടെ കനല്‍ വേവുകളാണ്ഈ നോവലിന്റെ പ്രമേയം. പൊള്ളുന്ന ജീവിതാവസ്ഥകളിലൂടെ കടന്നുപോയി മരണം പുല്‍കിയ കഥാപാത്രങ്ങള്‍ എഴുത്തുകാരന്റെ ജീവിതത്തിലെ അശാന്തിയും ഒടുവില്‍ മരണം തന്നെയായി മാറുന്നു. ഒടുങ്ങാത്ത അശന്തിയുടെ വിജ്യംഭിതമായ ഭാവാവിഷ്കാര്‍അങ്ങളെ ഒരെഴുത്തുകാരന്റെ ആത്മസഘര്‍ഷണങ്ങ്ളിലൂടെ പിന്തുട്രുന്ന ഈ നോവല്‍ വായനയുടെ പുതുമയാകുന്നു.Write a review on this book!. Write Your Review about അ Other InformationThis book has been viewed by users 1985 times