Book Name in English : Aatmabali
അനാദികാലം മുതല്‍ അവിരാമമായി നിലകൊള്ളുന്ന സ്ത്രീ ജീവിതത്തിന്റെ നിസ്സഹായമായ സഹനത്തിന്റെയും കാരുണ്യത്തിന്റെയും മിഴവാര്‍ന്ന രൂപം കുഞ്ഞൂബി എന്നകഥാപാത്രത്തിലൂടെ ശാഹുല്‍വളപട്ടണം ഹൃദ്യമായി ആവിഷ്കരിച്ചിരിക്കുന്നു മൂന്നുപതിറ്റാണ്ടുമുമ്പുള്ള വടക്കേ മലബാറിലെ മുസ്ലീം ജീവിത പശ്ചാത്തലം മനോഹരമായി ആലേഘനം ചെയ്ത നോവല്‍.
ചില രചനകള്‍ കാലത്തെ.അതിജീവിച്ചുകൊണ്ട് എന്നും നിലനില്‍ക്കും, അതിലൊന്നാണ് ആത്മബലി.
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആളുകള്‍ ഇപ്പൊഴും വായിക്കാനും ചര്‍ച്ചചെയ്യാനും താത്പര്യപ്പെടുന്നുവെങ്കില്‍ അത് ഈകൃതിയുടെ അനശ്വരതയാണ് വെളിപ്പെടുത്തുന്നത്.. മലയളത്തിലെ പ്രധാനപ്പെട്ട പുസ്തകങ്ങളുടെ കൂട്ടത്തിലേക്ക് പരിഗണിക്കാവുന്ന ആത്മബലിയുടെ പുതിയ പതിപ്പ്Write a review on this book!. Write Your Review about ആത്മബലി Other InformationThis book has been viewed by users 2577 times