Image of Book ആദിവാസികളും മുളങ്കാടുകളും
  • Thumbnail image of Book ആദിവാസികളും മുളങ്കാടുകളും

ആദിവാസികളും മുളങ്കാടുകളും

ISBN : 9788182653061
Language :Malayalam
Edition : 2012
Page(s) : 80
Condition : New
3 out of 5 rating, based on 48 review(s)
Printed Book

Price of this Book is Rs 50.00

Book Name in English : Adivasikalum Mulankadukalum

വയനാട് ജില്ലയിലെ ആദിവാസി ജനവിഭാഗങ്ങളുടെ ജീവിതവും തൊഴിലും സംസ്‌കാരവുമായി അഭേദ്യമായ ബന്ധമുണ്ടായിരുന്ന അവിടത്തെ സമൃദ്ധമായ മുളങ്കാടുകളുടെ നാശത്തേയും വിപണിയുടെ പുത്തന്‍പ്രലോഭനങ്ങളില്‍ നഷ്ടപ്പെട്ടുപോകുന്ന അവരുടെ തനതുഗോത്രസംസ്‌കൃതിയേയും വിശകലനം ചെയ്യുന്ന ഈ കൃതി , കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയില്‍ ഒരു ജനതതിയുടെ ജീവിതാവസ്ഥകളിലുണ്ടായ അനുഗുണമല്ലാത്ത മാറ്റങ്ങളെ അടയാളപ്പെടുത്തുന്നു .
Write a review on this book!.
Write Your Review about ആദിവാസികളും മുളങ്കാടുകളും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 409 times

Customers who bought this book also purchased