Book Name in English : Aanandakadal
ധ്യാനത്തിന്റെ വ്യത്യസ്‌തമായ മാര്‍ഗ്ഗങ്ങളും, ധ്യാനാന്ത്യത്തില്‍ അപ്രത്യക്ഷമാകുന്ന വ്യത്യസ്‌തതകളും പരിചയപ്പെടുത്തുന്ന ഗ്രന്ഥം. നമ്മിലെ നമ്മെ കണ്ടെത്തുവാനും അതിലൂടെ ആനന്ദലബ്‌ധിയിലേക്കു എത്തുവാനും സഹായിക്കുന്ന ഈ ഗ്രന്ഥം ആത്മീയതയുടെ മഹത്വത്തിലേക്ക് നമ്മെ നയിക്കുന്നു.
Write a review on this book!. Write Your Review about ആനന്ദക്കടല്‍ Other InformationThis book has been viewed by users 1503 times