Book Name in English : Ayur Vedathiloode
രോഗാരോഗ്യങ്ങളെകുറിച്ചുള്ള ആയുര്‍വേദത്തിന്റെ സൈദ്ധാന്തികസമീപനം വെളിപ്പെടുത്തുന്ന കൃതി. കാലത്തിന്റെ കടന്നുപോക്കില്‍ സൗകര്യങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും വന്നുചേര്‍ന്ന വ്യതിയാനങ്ങളെ ആശ്രയിച്ച് ആയുവേദഗ്രന്ഥങ്ങളില്‍ വിവരിക്കപ്പെട്ട ഉപദേശങ്ങളെ പരിഷ്കരിച്ച് പ്രായോഗികമാക്കേണ്ടതെങ്ങിനെയാണെന്ന് ഇതില്‍ വിവരിക്കുന്നു.. ശാസ്ത്രമാത്ര പാരായണത്തില്‍ ഒതുങ്ങിനില്‍ക്കതെ ഔഷധങ്ങളുടെ മാനകീകരണത്തിന്(Standardization)ഗവേഷണം എങ്ങനെ മുന്‍പോട്ടു കൊണ്ടുപോകണമെന്നും ഇതില്‍ പ്രതിപാദിക്കുന്നു.
Write a review on this book!. Write Your Review about ആയുര്‍ വേദത്തിലൂടെ Other InformationThis book has been viewed by users 1797 times