Image of Book ആരോടും പരിഭവമില്ലാതെ
  • Thumbnail image of Book ആരോടും പരിഭവമില്ലാതെ
  • back image of ആരോടും പരിഭവമില്ലാതെ

ആരോടും പരിഭവമില്ലാതെ

ISBN : 9780000145598
Language :Malayalam
Page(s) : 400
Condition : New
4 out of 5 rating, based on 18 review(s)
Printed Book

Price of this Book is Rs 360.00

Book Name in English : Aarodum Paribhavamillathe

’ ഫാക്ടറികളില്‍ നിന്നും കുറെ സാധനങ്ങള്‍ നിര്‍മ്മിച്ചു വിട്ടാല്‍മാത്രം പോരെന്നും ആ ഫക്ടറികള്‍ക്കകത്തെ മനുഷ്യരുടെ ജീവിതം ആഹ്ലാദകരമാക്കുകകൂടി വേണമെന്നും ’ ചിന്തിച്ച മനുഷ്യസ്നേഹിയായ ഒരു ഉദ്ദ്യോഗസ്ഥന്റെ ഹൃദയാവര്‍ജ്ജകമായ ആത്മകഥ . പ്രഫ എസ് ഗുപ്തന്നായര്‍ എഴുതുന്നു “ ഈ ആത്മകഥ കേവലം ഒരാത്മകഥയല്ല..... ഒരുകാലഘട്ടത്തിന്റെ കഥയാണ്‌........ആരോടും പരിഭവമില്ലാതെയാണെഴുത്തെങ്കിലും സത്യമൊട്ടും മറച്ചുവയ്ക്കുന്നില്ല......... ധീഷണാശാലികളുടെ നേര്‍ക്കുള്ള നിര്‍വ്യാജമായ സമാദരവും ’മന്ത ’ ന്മാരുറെ നേര്‍ക്കുള്ള പുച്ഛവും തുമ്പയെ തുമ്പയെന്നു വിളിക്കുന്ന തന്റേടവും കൂടിച്ചേര്‍ന്നതാണ് എം കെ കെ യുടെ അപൂര്‍വ്വ വ്യക്തിത്വം. ഈ വ്യക്തിസത്തയുടെ സര്‍ഗ്ഗചൈതന്യം കൊണ്ട് പ്രഭാവിതമാണ് ഈ ആത്മകഥയിലെ ഓരോ അധ്യായവും. “
Write a review on this book!.
Write Your Review about ആരോടും പരിഭവമില്ലാതെ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4493 times

Customers who bought this book also purchased