Image of Book ആ വാക്കിന്റെ അര്‍ത്ഥം
  • Thumbnail image of Book ആ വാക്കിന്റെ അര്‍ത്ഥം

ആ വാക്കിന്റെ അര്‍ത്ഥം

ISBN : 9788182655010
Language :Malayalam
Edition : 2013
Page(s) : 112
Condition : New
3 out of 5 rating, based on 32 review(s)
Printed Book

Price of this Book is Rs 85.00

Book Name in English : Aa Vakkinte Artham

മലയാളത്തിലെ മുതിര്ന്ന പത്രപ്രവര്ത്തകന്റെ ആദ്യനോവല് .

’’പ്രണയം , കുടുംബം , വിശ്വാസം , സൗഹൃദം , തൊഴില് , രാഷ്ട്രീയം എന്നിവയുടെയും അവയുടെ പതനത്തിന്റെയും പ്രതിചിഹ്നങ്ങളുടെയും സൂക്ഷ്മനാളികളിലും ടി . രാമലിംഗംപിള്ളയിലും എസ് . ജയചന്ദ്രന് നായര് തിരയുന്നത് ഒരു വാക്കിന്റെയല്ല , തീവ്രസാന്നദ്ധതകള് സജീവമായിരുന്ന ഒരു കാലത്തിന്റെ ചരമാര്ത്ഥം . പുല്മേടുകളിലെ വരള്ച്ചൂളം പോലെ ചുരളഴിഞ്ഞുതീരുന്ന നമ്മുടെ മൊഴിച്ചുഴലിയുടെയും വാഴ്വിന്റെയും സാരം . ’’ - കെ . ജി . ശങ്കരപ്പിള്ള .

’എന്റെ കൈയില്
വാക്കുകള് മാത്രമേ ഉള്ളൂ .
എനിക്കു ചൂടു പകരുന്ന
വസ്ത്രങ്ങളായി , അതു മാത്രമാണ്
എനിക്കു സ്വന്തമായുള്ളത് .
ഞാന് ഭക്ഷിക്കുന്ന
ഒരേയൊരാഹാരം അതു മാത്രമാണ് .
അതു മാത്രമാണ് , സുലഭമായി
ചെലവാക്കാന് എന്റെ
കൈയിലുള്ള സ്വത്ത് . ’ - തുക്കാറാം
ഇതേ ഗ്രന്ഥകര്ത്താവിന്റെ പുസ്തകങ്ങള്
•ആ വാക്കിന്റെ അര്ത്ഥം
•റോസാദലങ്ങള്‍
Write a review on this book!.
Write Your Review about ആ വാക്കിന്റെ അര്‍ത്ഥം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3676 times

Customers who bought this book also purchased