Book Name in English : Idathupaksha nilapadukalum thudarenda porattangalum
ഭാവികേരളത്തെ വെല്ലുവിളിക്കുന്നജാതി മത ശക്തികളുടെ വളര്‍ച്ച . ജനജീവിതത്തെ ആശങ്കയിലാക്കുന്ന പരിസ്ഥിതി നയങ്ങള്‍ . കേന്ദ്ര നയങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇടതുപക്ഷത്തിന്റെ നിലപാടുകള്‍ പ്രഖ്യാപിക്കുന്ന ലേഖനങ്ങള്‍ . കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിന്റെ തുടര്‍ച്ച എന്ന നിലയില്‍ ബദല്‍ കേരളവികസന മാതൃക മുന്നോട്ടു വയ്ക്കുന്ന ഈ പുസ്തകം സ്ത്രീ സുരക്ഷ കൃഷി മധ്യമങ്ങള്‍ . സോളാര്‍ പ്രശ്നം എന്നിവയെക്കുറിച്ചും ചര്‍ച്ചചെയ്യുന്നു . Write a review on this book!. Write Your Review about ഇടതുപക്ഷ നിലപാടുകളും തുടരേണ്ട പോരാട്ടങ്ങളും Other InformationThis book has been viewed by users 1669 times