Image of Book ഇത് എന്റെ പൗരത്വം
  • Thumbnail image of Book ഇത് എന്റെ പൗരത്വം
  • back image of ഇത് എന്റെ പൗരത്വം

ഇത് എന്റെ പൗരത്വം

Publisher :Green Books
ISBN : 9789393596222
Language :Malayalam
Edition : 2022
Page(s) : 116
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 150.00
Rs 142.00

Book Name in English : Ithu Ente Pourathwam

അന്യനാട്ടിൽനിന്നും കുടിയിറങ്ങേണ്ടി വന്ന ഒരു കുടുംബത്തിന്റെ പലായനചരിതമാണിത്. ജോലിയന്വേഷിച്ച് ആ കുടുംബത്തിലെ യുവാവ്
ആസ്സാം, ജാംനഗർ, ബോംബേ തുടങ്ങിയ നാടുകളിലൂടെ സഞ്ചരിച്ചപ്പോൾ കണ്ടുമുട്ടിയ വ്യത്യസ്തരായ മനുഷ്യരുടെയും കൂട്ടുകാരുടെയും അനുഭവങ്ങൾ. പൗരത്വം എന്ന സങ്കൽപ്പനത്തിന്റെ വിചിത്രമാനങ്ങൾ. ഏത് ദുരിതകാലത്തും നന്മയും സ്‌നേഹവും കരുണയും സൂക്ഷിക്കുന്ന ഒരു യുവാവിന്റെ കഥകൂടിയാണിത്. ആത്മകഥാപരമായ മികവുറ്റ രചന.
Write a review on this book!.
Write Your Review about ഇത് എന്റെ പൗരത്വം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 986 times

Customers who bought this book also purchased
Cover Image of Book ഖുൽ അ്
Rs 350.00  Rs 332.00