Image of Book ഇനി ഞാനുറങ്ങട്ടെ
  • Thumbnail image of Book ഇനി ഞാനുറങ്ങട്ടെ
  • back image of ഇനി ഞാനുറങ്ങട്ടെ

ഇനി ഞാനുറങ്ങട്ടെ

Publisher :DC Books
ISBN : 9788126404520
Language :Malayalam
Page(s) : 250
Condition : New
4 out of 5 rating, based on 16 review(s)

Book Name in English : Ini njanurangatte

വ്യാസഭാരതത്തിലെ കഥയെയും കഥാ സന്ദര്‍ഭങ്ങളെയും പാത്രങ്ങളെയും ഇതിഹാസത്തിന്റെ അതേ അന്തരീക്ഷത്തില്‍ നിലനിര്‍ത്തിക്കൊണ്ട് ഉപജീവിക്കുന്ന നോവലാണിത് . കര്‍ണന്റെ സമ്പൂര്‍ണകഥയാണ് ഈ കൃതിയുടെ പ്രധാനഭാഗം . ദ്രൗപതിയെപറ്റി സ്വക്രീയമായ ഒരു സമാന്തര കഥാസങ്കല്‍പ്പം നടത്തി . ആ സങ്കല്‍പ്പത്തിന്റെ നൂലിഴകളില്‍ കര്‍ണകഥാദളങ്ങള്‍ കൊരുത്തിക്കൊടുത്തിരിക്കുന്നു . 1974 ല്‍ കേരള സാഹിത്യ അക്കാഡമി അവര്‍ഡും 1978 ല്‍ വയലാര്‍ അവാര്‍ഡും ലഭിച്ച കൃതി . ഇനി ഞാനുറങ്ങട്ടെ കാലത്തെ അതിജീവിക്കുന്ന പ്രമേയവും ആഖ്യാനമികവും കൊണ്ട് മലയാളത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന നോവലാണ് .
Write a review on this book!.
Write Your Review about ഇനി ഞാനുറങ്ങട്ടെ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3781 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 280.00  Rs 252.00