Book Name in English : Indo Roman Vyaparam Oru Punarvicharam
പ്രാചീനകാലത്ത് മദ്ധ്യധരണ്യാഴിയുടെ കിഴക്കു ഭാഗത്തുകൂടിയുള്ള കടൽവ്യാപാരത്തിന്റെ സ്വഭാവവും അതിൽ ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ സമകാലിക സമൂഹങ്ങൾ വഹിച്ച പങ്കും മനസ്സിലാക്കാനുള്ള ഉദ്യമമാണ് ഈ പുസ്തകം ഏറ്റവും അടുത്ത കാലത്ത് കണ്ടെടുത്തവയടക്കമുള്ള സ്രോതസ്സുകൾ പരിശോധിച്ച് തയ്യാറാക്കിയ ആധികാരിക ചരിത്രഗ്രന്ഥത്തിൽ ഉപഭൂഖണ്ഡത്തിലെ ഭരണാധികാരികളും വ്യാപാരികളും നിർവ്വഹിച്ച ദൗത്യത്തെക്കുറിച്ച് ദീർഘകാലമായി നിലനിന്നു പോരുന്ന ചില ചരിത്രവസ്തുതകളെ വിഖ്യാത ചരിത്രകാരൻ രാജൻ ഗുരുക്കൾ പഠനവിധേയമാക്കുന്നു. വിവർത്തനം: എ.പി. കുഞ്ഞാമുWrite a review on this book!. Write Your Review about ഇന്തോ റോമന്‍ വ്യാപാരം ഒരു പുനര്‍വിചാരം Other InformationThis book has been viewed by users 838 times