Book Name in English : Innalekalkkappuram
മറവിയുടെ ആഴങ്ങളില്‍ ആണ്ടുപോയ മായ,
ഇഷ്ടത്തിന്റെ ചുഴിയിലകപ്പെട്ട അപ്പു,
പ്രണയത്തിന്റെ അതിവിശാലതയില്‍ ഉരുകുന്ന നരേന്ദ്രന്‍.
ഇന്നലെ സിനിമ പത്മരാജന്‍ അവസാനിപ്പിക്കുമ്പോള്‍
ഇവരിലാര്‍ക്കൊപ്പം സഞ്ചരിക്കണമെന്നറിയാതെ
പ്രേക്ഷകര്‍ ഉഴറും. കാലത്തിന്റെ മുന്നോട്ടുപോക്കില്‍
ഈ കഥാപാത്രങ്ങള്‍ക്കെന്തു സംഭവിച്ചിട്ടുണ്ടാകും…?
വര്‍ഷങ്ങള്‍ക്കിപ്പുറം നമ്മള്‍ വീണ്ടും സഞ്ചരിക്കുകയാണ്;
അവരിലൂടെയും അവരിലേക്കും.
പ്രണയത്തിന്റെ ഉള്ളൊഴുക്കുകളെ തുറന്നുകാട്ടുന്ന നോവWrite a review on this book!. Write Your Review about ഇന്നലെകൾക്കപ്പുറം Other InformationThis book has been viewed by users 364 times