Book Name in English : Emotional Intelligence Jeevitha Vijayathinu
ഇമോഷണല്‍ ഇന്റലിജന്‍സ് [ Emotional Intelligence ] ജീവിതവിജയത്തിന് ബുദ്ധിയേക്കാള്‍ പ്രധാനം ഇമോഷണല്‍ ഇന്റലിജന്‍സാണ് . അതെന്താണെന്നും എങ്ങനെ നേടിയെടുക്കാമെന്നും സശാസ്ത്രീയമായി വിശദമാക്കുന്ന ആമൂല്യ ഗ്രന്ഥം.
വൈകാരികമായ ആരോഗ്യവും പക്വതയും കൈവരിച്ചെങ്കില്‍ മാത്രമെ ആധുനിക ജീവിതത്തിന്റെ സങ്കീര്‍ണ്ണ പ്രശ്നങ്ങളേയും പ്രതിസന്ധികളെയും അതിജീവിച്ച് മുന്നേറാനാകു. നാനാതരത്തിലുള്ള വെല്ലുവിളികളെയുമ്വിഷമതകളെയും വിഷാദങ്ങളെയും സമചിത്തതയോടെ നേരിടുന്നതിനുമുന്‍പുള്ള മനഃശാസ്ത്ര മാര്‍ഗ്ഗരേഖയാണ് ഈ പുതുമയുള്ള പുസ്തകം.
സി എസ്സ് എസ്സ് ബുക്സ്.
Write a review on this book!. Write Your Review about ഇമോഷണല്‍ ഇന്റലിജന്‍സ് ജീവിതവിജയത്തിന് Other InformationThis book has been viewed by users 5187 times