Book Name in English : Irayude Kariyila Nadathakal
കമ്പിക്കാലിന്റെ മറവിലോവിജനമായ പീടിക വരാന്തയിലോ പതിയിരിക്കുന്ന മരണത്തെയും മാറിടത്തില്‍ തുളച്ചു കയറുന്ന കണ്ണുകളെയും ഭയന്നു ചികിതരായി നടന്നു പോകുന്ന ഫഹദ്മാരുടെയും കവിതമാരുടെയും ഭീതിയുടെയും ദൈന്യത്തിന്റെയും കഥ പറയുകയാണ് എം കെ ഖരീം.Write a review on this book!. Write Your Review about ഇരയുടെ കരിയില നടത്തകള്‍ Other InformationThis book has been viewed by users 1100 times