Book Name in English : Irupathu Varshangalku Sesham
മതം, വർഗ്ഗം, ദേശം, പ്രണയം എന്നീ മാനകങ്ങളുടെ മൂശയിൽ വാർത്ത ശില്പഭദ്രതയുള്ള പത്തു ചെറുകഥകൾ. വർഗ്ഗ-ദേശങ്ങൾക്കതീതമായ ഏകാന്തത ഉള്ളിൽ പേറുമ്പോഴും ഭയരഹിതമായി രാഷ്ട്രീയം പറയുന്നുണ്ട് ഈ കഥകൾ. വിവിധ ദേശങ്ങളിൽ, ജീവിതപരിസരങ്ങളിൽ, ഭാഷകളിൽ ജീവിക്കുമ്പോഴും അടിസ്ഥാനപരമായി ഒരേ ഏകാന്തത, ഒരേ രാഷ്ട്രീയം ഉള്ളിൽ കൊണ്ടുനടക്കുന്നവരാണ് ഭൂരിഭാഗം കഥാപാത്രങ്ങളും. ഭാവിയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും പ്രത്യാശാഭരിതമായ ജീവിതത്തോട് സ്വയം സംസാരിക്കുന്നവരാണവർ.Write a review on this book!. Write Your Review about ഇരുപതു വര്‍ഷങ്ങള്‍ക്കുശേഷം Other InformationThis book has been viewed by users 649 times