Book Name in English : Illam
കേരളീയ സാമൂഹിക ജീവിതത്തിന്റെ ഏറ്റവും സൂക്ഷ്മമായ പരിണാമമാണ് ഓണക്കൂര്‍ തന്റെ കഥാപാത്രത്തിലൂടെ അവതരിപ്പിക്കുന്നത്. തകഴിയുടെ രണ്ടിടങ്ങഴി എന്ന നോവല്‍ കൃഷിഭൂമി കര്‍ഷകന് എന്ന മുദ്രാവാക്യത്തിന്റെ രാഷ്ട്രീയ ധ്വനി ഉണര്‍ത്തിയ ആവേശം വളരെ വലുതായിരിക്കുന്നു.Write a review on this book!. Write Your Review about ഇല്ലം Other InformationThis book has been viewed by users 2781 times