Image of Book ഈസ്റ്റർലില്ലികൾ പൂക്കുന്ന നക്ഷത്രകവാടങ്ങൾ
  • Thumbnail image of Book ഈസ്റ്റർലില്ലികൾ പൂക്കുന്ന നക്ഷത്രകവാടങ്ങൾ
  • back image of ഈസ്റ്റർലില്ലികൾ പൂക്കുന്ന നക്ഷത്രകവാടങ്ങൾ

ഈസ്റ്റർലില്ലികൾ പൂക്കുന്ന നക്ഷത്രകവാടങ്ങൾ

Publisher :Green Books
ISBN : 9788199125209
Language :Malayalam
Edition : 2025
Page(s) : 152
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 240.00
Rs 228.00

Book Name in English : Easterlillikal Pookkunna Nakshathrakavadangal

ഒരു യാത്രയ്ക്കിടയിലോ അല്ലെങ്കിൽ ചില വ്യക്തികളെ കണ്ടതിനു ശേഷമോ നമ്മുടെ ചിന്തകളിൽ, ജീവിതത്തിൽ വരുന്ന മാറ്റങ്ങൾ. അത് ചിലപ്പോൾ നമ്മെ ഭ്രമാത്മകമായൊരു ലോകത്തേക്ക് കുട്ടിക്കൊണ്ടുപോയേക്കാം. അപ്പോൾ ഉള്ളിൽ നിറഞ്ഞുവരുന്ന ഭയം ഒരു രൂപമെടുക്കുന്നു. ആ രൂപം ആദ്യം നമ്മെ പിന്തുടരുകയും പിന്നീട് നാം അതിനെ പിന്തുടരുകയും ചെയ്യുന്നു. യാഥാർത്ഥ്യവും ഭ്രമാത്മകതയും രണ്ടല്ലാത്തവിധം ഒന്നായിത്തീരുന്നൊരവസ്ഥ. അത്തരമൊരവസ്ഥയുടെ മനോഹരമായ ആവിഷ്കാരം.
Write a review on this book!.
Write Your Review about ഈസ്റ്റർലില്ലികൾ പൂക്കുന്ന നക്ഷത്രകവാടങ്ങൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 37 times