Book Name in English : Ee Stationil Ottakku
ഭൂതത്തിന്റെയും ഭാവിയുടെയും വിഭജന രേഖകള്‍ നഷ്ടപ്പെട്ട് അജ്ഞാമായ ഒരു ലോകത്ത് വിഹരിക്കുന്ന സ്റ്റേഷന്‍ മാസ്റ്റര്‍ വായനക്കാരന്‍ തന്നെയാകുന്നു.ഈ വിജനതയത്തില്‍ നിന്ന് രക്ഷനേടണ മെന്ന് അയാള്‍ ആഗ്രഹിക്കുന്നു.പക്ഷെ അഴിക്കുംതോറും മുറുകുന്ന കുരുക്കുകളാണ് അയാള്‍ക്കു ചുറ്റും. തനിക്ക് അനായാസം വഴണങുന്ന കാവ്യാ ത്മകമായ ഭാഷയില്‍ ജീവിത ത്തിന്റെ ഇരുട്ടു നിറഞ തുരങ്കങ്ങളിലൂടെ കഥാകാരന്‍ കടന്നുപോകുന്നു.Write a review on this book!. Write Your Review about ഈ സ്റ്റേഷനില്‍ ഒറ്റയ്ക്ക് Other InformationThis book has been viewed by users 2870 times