Image of Book ഉടല്‍ ഭൗതികം
  • Thumbnail image of Book ഉടല്‍ ഭൗതികം
  • back image of ഉടല്‍ ഭൗതികം

ഉടല്‍ ഭൗതികം

ISBN : 9789386085825
Language :Malayalam
Page(s) : 250
Condition : New
4 out of 5 rating, based on 15 review(s)
Printed Book

Rs 260.00
Rs 247.00

Book Name in English : Udal Bhouthikam

ജീവിതത്തിന്റെ നീതിയുക്തമായ നിര്‍വചനങ്ങളെ തിരസ്കരിക്കുകയും കാലം ആവശ്യപ്പെടുന്ന ഭൗതിക സത്യങ്ങളെ മനുഷ്യാസ്തിത്വത്തോട് ചേര്‍ത്ത് വായിക്കുകയും ചെയ്യുന്ന യൗവനതീഷ്ണതയാര്‍ന്ന നോവല്‍.
പ്രഥമ കാരൂര്‍ സ്മാരക നോവല്‍ പുരസ്കാരം നേടിയ നോവല്‍
reviewed by Anonymous
Date Added: Thursday 20 Oct 2016

ഒരു നാട്ടുവഴിയിലൂടെനഗ്നപാദനായി സഞ്ചരിച്ച സുഖം... ഏറെക്കാലത്തിന് ശേഷം വിണ്ടുകീറിയ ഭൂമിയിലേക്ക് കിനിഞ്ഞിറങ്ങിയഅക്ഷരമുത്തുകൾ!ഉടൽ ഭൗതികം മണ്ണിന്റെ മണമുള്ള ഗ്രന്ഥം.

Rating: 1 of 5 Stars! [1 of 5 Stars!]
Write Your Review about ഉടല്‍ ഭൗതികം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2165 times

Customers who bought this book also purchased