Book Name in English : Unnikrishnan Poonkunnathinte Bala Novalukal
നന്മയുടെയും സ്നേഹത്തിന്റെയും പ്രാകാശം പരത്തുന്ന മൂന്നു ലഘു നോവലുകള്‍ ചൈനയില്‍ പ്രചാരത്തിലുള്ള നാടോടികഥകളെ ആസ്പദമാക്കി സ്വതന്ത്രമായ ശൈലിയില്‍ ആഖ്യാനം നിര്‍വ്വഹിച്ചമൂന്നു രസകരമായ കഥകളാണ് മസായി,പരവതാനി മന്ത്രിക കണ്ണാടി. എന്നീ നല്വലുകളീല്‍ ഇതള്‍ വിടരുന്നത്. കുട്ടികള്‍ ഒറ്റയിരുപ്പിനു വായിച്ചു പ്പോകുന്നത്ര ആകര്‍ഷകമായ ലളിതമായ കഥാഖ്യാനം! ഒപ്പം മുതിര്‍ന്നവരെയും രസിപ്പിക്കുന്ന ആഖ്യാനശൈലികൊണ്ട് അനുഗ്രഹീതമാണീകൃതി.
Write a review on this book!. Write Your Review about ഉണ്ണികൃഷ്ണന്‍ പൂങ്കുന്നത്തിന്റ ബാല നോവലുകള്‍ Other InformationThis book has been viewed by users 1914 times