Image of Book ഉത്തര‌ കാശിയില്‍ നിന്നുള്ള കുറിപ്പുകള്‍
  • Thumbnail image of Book ഉത്തര‌ കാശിയില്‍ നിന്നുള്ള കുറിപ്പുകള്‍
  • back image of ഉത്തര‌ കാശിയില്‍ നിന്നുള്ള കുറിപ്പുകള്‍
  • inner page image of ഉത്തര‌ കാശിയില്‍ നിന്നുള്ള കുറിപ്പുകള്‍

ഉത്തര‌ കാശിയില്‍ നിന്നുള്ള കുറിപ്പുകള്‍

Publisher :Green Books
Language :Malayalam
Page(s) : 150
Condition : New
4 out of 5 rating, based on 2 review(s)
Printed Book

Rs 170.00
Rs 153.00

Book Name in English : Utharakasiyil Ninnulla Kurippukal

ഉത്തരകാശിയിലെ മലഞ്ചരിവുകളിലോ പാതയോരങ്ങളിലോ നടന്നും ഇരുന്നും ചിന്തിച്ചും എഴുതിതീര്‍ന്ന കുറിപ്പുകള്‍ ഉത്തരകാശിയിലെ മഞ്ഞു മലകളില്‍ നിന്നും ഒഴുകിയെത്തിയ ഈ കുറിപ്പുകള്‍ക്ക് മലയാള ഭാഷയുടെ വിശുദ്ധിയും ലാളിത്യവും സ്‌നിഗ്‌ദതയും ഉണ്ട്. മൂന്നാറില്‍ ജനിച്ച് സന്മ്യകാശിയില്‍ ഗംഗാതീരത്ത് കഴിയുന്ന ബോധചൈതന്യയാണ് ഈ കൃതിയുടെ കര്‍ത്താവ്. യാത്രാഘട്ടങ്ങളും യാത്രാ സ്മരണകളും സമ്മാനിച്ച ബാഹ്യവും എന്നാല്‍ ആന്തരിക‌വുമായ ജീവിത വെളിപാടുകളാണ് ഈ പുസ്തകത്തി‌ന്റെ കാതല്‍.
കവി വിഷ്ണുനാരായണ‌ന്‍ നമ്പൂതിരി ഈ പുസ്തകത്തെ‌ ഒരസാധാരണകൃതിയെന്ന് വിശേഷിപ്പിക്കുന്നു.
Write a review on this book!.
Write Your Review about ഉത്തര‌ കാശിയില്‍ നിന്നുള്ള കുറിപ്പുകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2050 times

Customers who bought this book also purchased