Book Name in English : Unmathathakalute Crash Landingukal
രാജേഷിന്റെ എഴുത്തുകളില്‍ ഇലകളുടെ വസന്തം നിറയുന്നു. ഭൂമിയിലെ മുഴുവന്‍ പച്ചയും തന്റെ സര്‍ഗ്ഗധ്യാനത്തിലേക്ക് വിളിച്ചു ചേര്‍ക്കുന്ന കവി; പ്രകൃതിയുടെ താളവും മോഹവും തിരിച്ചറിയുന്നു. പാരിസ്ഥിതികവും മാനുഷികവുമായ പ്രതിസന്ധികളോട് കലമ്പല്‍ കൂട്ടി, ഇലകളുടെ സൌന്ദര്യം തിരഞ്ഞു പോകാന്‍ തുനിയുന്ന കാല്പനികതയും റിയലിസവും തോളുരുമ്മുന്ന ഒരു കാവ്യലോകം സ്വന്തമാവുകയാണിവിടെ.Write a review on this book!. Write Your Review about ഉന്മത്തതകളുടെ ക്രാഷ് ലാന്റിംഗുകള്‍ Other InformationThis book has been viewed by users 2628 times