Image of Book എങ്ങനെ മികച്ച ഇന്‍ഷുറന്‍സ് ഏജന്റ് ആകാം
  • Thumbnail image of Book എങ്ങനെ മികച്ച ഇന്‍ഷുറന്‍സ് ഏജന്റ് ആകാം
  • back image of എങ്ങനെ മികച്ച ഇന്‍ഷുറന്‍സ് ഏജന്റ് ആകാം

എങ്ങനെ മികച്ച ഇന്‍ഷുറന്‍സ് ഏജന്റ് ആകാം

Publisher :Dolphin Books
ISBN : 9788192126326
Language :Malayalam
Edition : 2014
Page(s) : 200
Condition : New
no ratings yet, be the first one to rate this !

Book Name in English : Engane Mikachcha Insurance Agent Aakaam

ഇന്‍ഷുറസ് സെയില്‍സിലും ട്രെയിനിങ്ങിലും റെക്കോഡുകള്‍ സൃഷ്ടിച്ച ഗ്രന്ഥകര്‍ത്താവില്‍ നിന്നുള്ള പുസ്തകം .
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്‍ഷുറന്‍സ് വിപണന തന്ത്രങ്ങള്‍ , അവതരണരീതി നന്നാക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ , ആത്മവിശ്വാസം എങ്ങനെ വര്‍ദ്ധിപ്പിക്കാം , ഇന്‍ഷുറന്‍സ് ഏജന്റിന്റെ ബോഡീ ലാംഗ്വേജ് , വില്പന എന്ന കല , വലിയ പ്രീമിയം ക്ലോസ്സ് ചെയ്യുന്നതിനുള്ള ടെൿനിക്കുകള്‍ , അറിവു വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ , എം ആര്‍ ടീ അംഗങ്ങളുടെ വില്പനരഹസ്യങ്ങള്‍ , കസ്റ്റ്രുടെ ചോദ്യങ്ങളെ നേരിടേണ്ടതെങ്ങിനെ , എന്നുതുടങ്ങി ഒരു മികച്ച ഇ‌ന്‍ഷുറ‌ന്‍സ് ഏജന്റ് ആകുവാ‌ന്‍ പ്രായോഗിക മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന ഗ്രന്ഥം.
Write a review on this book!.
Write Your Review about എങ്ങനെ മികച്ച ഇന്‍ഷുറന്‍സ് ഏജന്റ് ആകാം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1534 times

Customers who bought this book also purchased