Book Name in English : Ethiran Chinthakal
മലയാളിസമൂഹത്തിന്റെ മനോഭാവങ്ങളെയും വിശ്വാസങ്ങ ളെയും ചിന്തകളെയും തന്റെ സൂക്ഷ്മമായ വിശകലനത്തി ലൂടെ വിലയിരുത്തുകയും അതിലെ വൈരുധ്യങ്ങളെ തുറന്നു കാട്ടുകയുമാണ് എതിരൻ ചിന്തകൾ. പൊതുബോധത്തിനു വിരുദ്ധമായ ഈ ചിന്തകൾ കലാസൃഷ്ടികളിലേക്കും വ്യാപി പ്പിക്കുന്നുണ്ട് എതിരൻ കതിരവൻ . മധ്യവർഗ്ഗ പൊതുബോധം സൃഷ്ടിച്ച് സ്ഥാപിച്ചെടുക്കുന്ന മാധ്യമങ്ങളോടുള്ള വിമർശനം കൂടിയാകുന്നുണ്ട് ഈ ലേഖനങ്ങൾ.Write a review on this book!. Write Your Review about എതിരന്‍ ചിന്തകള്‍ Other InformationThis book has been viewed by users 860 times