Image of Book എന്നിലെ ഞാന്‍
  • Thumbnail image of Book എന്നിലെ ഞാന്‍
  • back image of എന്നിലെ ഞാന്‍

എന്നിലെ ഞാന്‍

Publisher :Green Books
ISBN : 9789380884684
Language :Malayalam
Edition : 2014
Page(s) : 250
Condition : New
1 out of 5 rating, based on 26 review(s)

Book Name in English : Ennile Njan

ലളിതവും സരസവുമായ അനുഭവ ജീവിതത്തിന്റെ താളുകളാണ്‌ ’ എന്നിലെ ഞാന്‍ ’ . ഈ ആഖ്യാനത്തില്‍ മലയാളത്തിന്റെ പുരാണവും വ്ഹരിതവും ഭൂമിശാസ്ത്രവും സാമൂഹ്യപാഠങ്ങളും നാടോടി വിജ്ഞാനീയവും വ്യാകരണവും ഉറഞ്ഞൊഴുകുന്നുണ്ട് . നാട്ടിന്‍പുറത്തുകാരന്റെ നേര്‍മ്മയുള്ള ഭാഷാശൈലിയും പഴഞ്ചൊല്ലും പ്രയോഗ വിശേഷങ്ങളുമുണ്ട് , അനുഭവങ്ങളിലൂടെ മാത്രം സ്വായത്തമാകുന്ന തത്ത്വവും ജ്ഞാനവും നെല്ലിക്കയിലെ മധുരം പോലെ ഇഴുകിചേര്‍ന്നിരിക്കുന്നു . എഴുത്തുകാരന്റെ പരിണാമചക്രം പുഴുവിന്‌ ചിറകുമുളച്ച് പൂമ്പാറ്റയായി പറക്കുന്ന പ്രകൃതിപാഠം തന്നെയാണെന്ന് ഈ കൃതി അടിവരയിടുന്നു .
Write a review on this book!.
Write Your Review about എന്നിലെ ഞാന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2138 times

Customers who bought this book also purchased