Book Name in English : Katha Ente Pennungaludeyum
ഉത്തരവാദിത്വങ്ങളാൽ തകർന്ന തോളെല്ലുവേദന കടിച്ചമർത്തി, ഭാരം താങ്ങിപ്പൊട്ടിയ കൈയെല്ല് നീട്ടിപ്പിടിച്ച് തേഞ്ഞുപോയ നഖം നിബ്ബായി എന്റെതന്നെ ജീവരക്തം നിറച്ച് എഴുതും. കോറിക്കോറിയെഴുതും. എന്തിലെഴുതുമെന്ന് ചോദിക്കൂ...
ആ ഉറയൂരിയ കീറിക്കടലാസ്സിനെക്കാളും പതമായ എന്റെ ഹൃദയാവരണത്തിൽതന്നെ... ആ എഴുത്തിനെ ഞാൻ എന്റെ കഥയെന്നു പേരിടും:
എന്റെ പെണ്ണുങ്ങളുടെ കഥയെന്നും ആണുങ്ങളുടെ കഥയെന്നും പേരിടും. അതിനിടയിൽ ഞാനുമുണ്ട് അവനുമുണ്ട്...
സമാന്തര തീവണ്ടിപ്പാതകൾപോലെ...Write a review on this book!. Write Your Review about എന്റെ കഥ എന്റെ പെണ്ണുങ്ങളുടെയും Other InformationThis book has been viewed by users 963 times