Book Name in English : S V yude Kathakal Sampoornam
സ്വാഭാവികമായി വിരിഞ്ഞു വരുന്ന ആഖ്യാന സങ്കേതത്തില്‍ മനുഷ്യജീവിതം എന്ന ക്ഷണിക വാഴ് വിന്റെ ഒടുങ്ങാത്ത വൈവിദ്ധ്യങ്ങള്‍ നാട്യങ്ങളില്ലാതെ അനാവൃതമാവുകയും കാഴ്ചക്കാരന്റെ നിസംഗതയും ഒപ്പം ഹൃദയാലുവിന്റെ സഹഭാവവും ഏതോ അനുപാതത്തില്‍ കൂടിച്ചേരുന്ന മനോഭാവത്തോടെ അനുഭവിക്കാന്‍ ക്ഷണിക്കുകയും ചെയ്യുന്നതാണ് ആ കഥകള്‍.Write a review on this book!. Write Your Review about എസ് വിയുടെ കഥകള്‍ സമ്പൂര്‍ണ്ണം Other InformationThis book has been viewed by users 2294 times