Book Name in English : Aithihyamala - Kottarathil Sankunni
ഈ കഥകളില്‍ സാമൂഹിക ചരിത്രന്സംബന്ധിയായ അംശങ്ങളുണ്ടാവാം ചരിത്ര പരമായ ആ വിജ്ഞാനത്തിനു വേണ്ടിയല്ല കഥകള്‍ വായിക്കപ്പെടുന്നത്. ചരിത്രവും സാമൂഹ്യശാസ്ത്രവുമെല്ലാം ആഖ്യാനങ്ങളുടെ ഉപോല്‍പ്പന്നങ്ങള്‍ മാത്രം മുഖ്യ ഉല്‍പ്പന്നം കാര്യകാരണ ബന്ധത്താല്‍ ഏണും കോണും ഒത്ത ആഖ്യാനം തന്നെ. ആഖ്യാന വിദ്യയുടെ അഭ്യാസക്കളരിയാണ് ഐതിഹ്യമാല എന്ന ഈ സമാഹാരം. ആഖ്യാനമെന്നത് ഇതില്‍ വഴിയും സത്യവും ജീവനും ആകുന്നു. അതുതന്നെ ഈ ഗ്രന്ഥത്തിന്റെ പ്രധാന്യവും. Write a review on this book!. Write Your Review about ഐതിഹ്യമാല - കൊട്ടാരത്തില്‍ ശങ്കുണ്ണി Other InformationThis book has been viewed by users 3269 times