Book Name in English : Oru Mazhakkala Rathriyil
സ്വസ്ഥമായ ജീവിതയാത്രക്കിടയില്‍ വന്നുഭവിക്കുന്ന ചില പ്രത്യേക സാഹചര്യങ്ങള്‍ മനുഷ്യരെ നിസ്സഹായരും നിരാലംബരുമാക്കുന്നത് എവിടെയും എപ്പോഴും കാഴ്ച്ചയാണ്. അതൊക്കെത്തന്നെയാണ് ജീവിതമെന്ന് സഹതപിച്ച് കാണികള്‍ പിരിഞ്ഞ് പോകും. എന്നാല്‍ ഇരകളോ! അവര്‍ മാത്രം വിലാപങ്ങളൊടുങ്ങാതെ അപ്പോഴും അവശേഷിക്കുന്നു. ഏകാകിയായ ഒരു സ്ത്രീക്ക് അപരിചിതമായ ഒരിടത്ത് നേരിടേണ്ടി വരുന്ന തിക്തവും ഭീതിദവുമായ അനുഭവങ്ങളാണ്‍ ഈ നോവല്‍. Write a review on this book!. Write Your Review about ഒരു മഴക്കാല രാത്രിയില്‍ Other InformationThis book has been viewed by users 1517 times