Image of Book ഒരു മൃദു മന്ത്രണം പോലെ
  • Thumbnail image of Book ഒരു മൃദു മന്ത്രണം പോലെ
  • back image of ഒരു മൃദു മന്ത്രണം പോലെ

ഒരു മൃദു മന്ത്രണം പോലെ

Language :Malayalam
Edition : 2014
Page(s) : 150
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 100.00

Book Name in English : Oru Mridu Mandranam Pole

സ്തീയുടെ അമാനുഷിക സൗന്ദര്യത്തില്‍ ഭ്രമിച്ച് ശില്പിയുടെ ഉള്ളില്‍ പടര്‍ന്നു കയറിയ വ്യക്തിബന്ധങ്ങള്‍ക്കപ്പുറമുള്ള പ്രണയം. ആ പ്രണയത്തിന്റെ അനന്തരഫലമായുണ്ടായ നഷ്ട ബന്ധങ്ങള്‍ക്ക് ഒരു ജന്മം മുഴുവ‌ന്‍ കണക്കു പറയേണ്ടിവന്ന തീഷ്ണമായ ജീവിത മൂഹൂര്‍ത്തങ്ങളുടെ ഭാവസാന്ദ്രമായ നേരാവിഷ്കരണം . ശ്രുതിയും ലയവും തമ്മില്‍ ഊടും പാവുമാവുമാകുമ്പോഴുണ്ടാകുന്ന സംഗീതാവിഷ്കരണം . ശുദ്ധസംഗീതം പോലെ വായനക്കാരുടെ ഹൃദയത്തോടുസംവദിക്കുമ്പോഴുണ്ടാകുന്ന ആത്മസ്പന്ദനങ്ങളെ തീവ്രമായ ഭാഷയില്‍ ആവിഷ്കരിച്ചിരിക്കുന്ന മാന്ത്രിക സ്പര്‍ശമുള്ള നോവല്‍.
വിശ്വം പബ്‌ളീക്കേഷന്‍സ് തിരുവനന്തപുരം
VISWAM PUBLICATIONS.
Write a review on this book!.
Write Your Review about ഒരു മൃദു മന്ത്രണം പോലെ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 496 times

Customers who bought this book also purchased