Image of Book ഒരു വടക്കന്‍ വീരഗാഥ
  • Thumbnail image of Book ഒരു വടക്കന്‍ വീരഗാഥ

ഒരു വടക്കന്‍ വീരഗാഥ

ISBN : 9788182646360
Language :Malayalam
Page(s) : 75
Condition : New
4 out of 5 rating, based on 3 review(s)
Printed Book

Price of this Book is Rs 55.00

Book Name in English : Oru Vadakkan Veeragadha

മലയാളത്തിന്റെ സൗഭാഗ്യമായ ഒരെഴുത്തുകാരന്റെ സവിശേഷ രചന. നമ്മുടെ ഓര്‍മകളില്‍ സജീവമായ ഒരു കാലഘട്ടത്തിലേക്ക്, അതിന്റെ ഉള്‍ത്തുടിപ്പുകളിലേക്ക്, ധീരനായ അന്വേഷകന്റെ തീര്‍ത്ഥാടനം. കഥാപാത്രങ്ങളുടെ മാനസികാഖ്യാനത്തിലും, മനുഷ്യത്വപരമായ അവതരണത്തിലും സര്‍ഗധനനായ രചയിതാവു പ്രകടിപ്പിക്കുന്ന മികവ് ഇതില്‍ കാണാം.
Write a review on this book!.
Write Your Review about ഒരു വടക്കന്‍ വീരഗാഥ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2122 times

Customers who bought this book also purchased