Book Name in English : Oliver Twist
കള്ളന്മാരുടെയും കൊള്ളക്കാരുടെയും ഇടയില്‍ ജന്മംകൊണ്ട് അനാഥനല്ലെങ്കിലും ജീവിതത്തില്‍ ദുരിതവും ദുഃഖവും മാത്രം അനുഭവിക്കേണ്ടിവന്ന നല്ലവനായ ഒലിവറിന്റെ കഥ. ഒരു കാലഘട്ടത്തിന്റെ ഇംഗ്ലീഷ് തെരുവുകളും ചേരികളും കുറ്റവാളി സമൂഹങ്ങളും വിശുദ്ധനായ ഒലിവറും എല്ലാം ചേര്‍ന്ന കഥയുടെ ഒരു മാസ്മരിക ലോകം തുറന്നിടുന്നു. വിജയം എന്നും നന്മയുടെ പക്ഷത്താണെന്ന് ഉദ്‌ഘോഷിക്കുന്ന ചാള്‍സ് ഡിക്കന്‍സിന്റെ വിശ്വോത്തര ക്ലാസ്സിക് നോവല്‍.
വിവര്‍ത്തനം . കെ പി ബാലചന്ദ്രന്‍Write a review on this book!. Write Your Review about ഒലിവര്‍ ട്വിസ്റ്റ് Other InformationThis book has been viewed by users 6921 times