Book Name in English : Olicamarakal Parayathathu
’ഘോഷയാത്രയുടെ മുന്നില്‍ നഗ്നനായി നടക്കുന്ന രാജാവ് ധരിക്കാത്ത ഉടുവസ്ത്രത്തിന്റെ മഹിമ പറഞ്ഞ് അനുയായി വൃന്ദം പ്രകീര്‍ത്തിക്കുമ്പോള്‍ രാജാവ് നഗ്നനാണ് എന്ന് വിളിച്ചുപറയാന്‍ ഒരു കുട്ടിയേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ ആ കുട്ടിയാണെന്ന് കരുതിയാല്‍ മതി. ആപത്ശങ്ക തീരെ ഇല്ലാതെ സത്യം വിളിച്ചുപറഞ്ഞ ആ കുട്ടിയെപ്പോലെയുള്ള ഒരാള്‍. പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുകയല്ല. അതിനു ചികില്‍സ നല്‍കാന്‍ ഭാവിതലമുറക്ക് രോഗങ്ങള്‍ പറഞ്ഞുകൊടുക്കുകയാണ് ഞാന്‍ ചെയ്യുന്നത്. അതിനുള്ള അര്‍ഹത എനിക്കുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.’
- ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഗതിവിഗതികളേയും അതിനെതിരെ നടന്ന ആശയ-രാഷ്ട്രീയ സമരങ്ങളേയും രേഖപ്പെടുത്തുന്ന, പ്രമുഖ ഇടതുപക്ഷപ്രവര്‍ത്തകനായ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ ആത്മകഥ.Write a review on this book!. Write Your Review about ഒളിക്യാമറകള്‍ പറയാത്തത് Other InformationThis book has been viewed by users 8425 times