Image of Book ഓലപ്പുരയിലെ ഋതുഭേദങ്ങള്‍
  • Thumbnail image of Book ഓലപ്പുരയിലെ ഋതുഭേദങ്ങള്‍
  • back image of ഓലപ്പുരയിലെ ഋതുഭേദങ്ങള്‍

ഓലപ്പുരയിലെ ഋതുഭേദങ്ങള്‍

Publisher :Paper Publica
ISBN : 9789390751570
Language :Malayalam
Edition : Nov 2021
Page(s) : 132
Condition : New
3 out of 5 rating, based on 12 review(s)

Book Name in English : Olappurayile Rithubhedangal

ശ്രീപ്രസാദിന്റെ ഈ ചെറിയ കൃതി ഒരര്‍ത്ഥത്തില്‍ ഒരു വലിയ പുസ്തകമാണ് കാരണം ഇത് അവനവന്റെ വിദ്യാഭ്യാസ കാലത്തേക്ക് മടങ്ങിപ്പോയി ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് മാത്രമല്ല വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന കാര്യങ്ങളെക്കുറിച്ച് ആലോചിക്കുന്നവര്‍ക്ക് പോലും വളരെയെറെ ഉപകരിക്കുന്ന ഒരു കൃതിയാണ്.
reviewed by Anonymous
Date Added: Tuesday 26 Apr 2022

Good

Rating: 4 of 5 Stars! [4 of 5 Stars!]
reviewed by Anonymous
Date Added: Tuesday 19 Apr 2022

ഓലപുരയിലെ ഋതു ഭേദങ്ങൾ വായിച്ചു. നല്ല വിവരണമായിരുന്നു. നല്ല\r\nനമ്മുടെ സ്കൂൾ ജീവിതം അന്നത്തെ കാലഘട്ടത്തിലൂടെ കഴിഞ്ഞ നമ്മളുടെ ചിന്തകളെ പുറകിലോട്ട് എത്തിക്കുന്നു. നന്നായിട്ടുണ്ട്. ശരിക്കും ആസ്വദിക്കാൻ കഴിഞ്ഞു.പുതിയ എഴുത്തുകാരനിൽ അഭിമാനം കൊള്ളുന്നു. ഇനിയും പുതിയ കൃതികൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. Molly

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Shreeprasad
Date Added: Tuesday 19 Apr 2022

ശ്രീ.സി.രാധാകൃഷ്ണൻ സർ അവതാരികയിൽ എഴുതിയപോലെ, ഓലപ്പുരകളിലെ വിദ്യാഭ്യാസമാണ് ഇന്നത്തെ കേരളത്തിന്റെ അടിസ്ഥാനം. എഴുപതുകളിലെയും എൺപതുകളിലെയും സ്കൂൾ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം.

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Anonymous
Date Added: Sunday 17 Apr 2022

ഒരു ഗ്രാമീണ വിദ്യാലയത്തിൻ്റെ പശ്ചാത്തലത്തിൽ എഴുതിയ ഓലപ്പുരയിലെ ഋതുഭേദങ്ങൾ, കഴിഞ്ഞ കാല വിദ്യാലയ ജീവിതത്തിൻ്റെ നേർക്കാഴ്ചകളാണ് വായനക്കാരനു മുന്നിൽ തുറന്നു തരുന്നത്. പുതിയ തലമുറക്ക് അന്യമായ പലതും പകർന്നു നൽകാനും തിരിച്ചറിയാനും ഓലപ്പുരയുടെ ഓരോ താളുകളിലൂടെ സഞ്ചരിക്കുമ്പോഴും സാധ്യമാകുന്നു. ഏതൊരു വ്യക്തിക്കും Read More...

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Anonymous
Date Added: Sunday 17 Apr 2022

"ഓലപ്പുരയിലെ ഋതുഭേദങ്ങൾ" ശ്രീപ്രസാദ് വടക്കേപ്പാട്ടിന്റെ രണ്ടാമത്തെ പുസ്തകം. ആദ്യത്തെ പുസ്തകമായ "നെപ്പോളിയന്റെ നാട്ടിൽ" എന്ന യാത്രാ വിവരണം വായിച്ചപ്പോൾ തന്നെ ഉറപ്പിച്ചതാണ് ഇദ്ദേഹത്തിന്റെ എല്ലാ പുസ്തകങ്ങളും വായിക്കണമെന്ന് . പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് അല്പം ഡിലേ ആക്കിയത് കൊണ്ട് ഇന്നെലെ ആണ് ലഭിച്ചത്.\r\n"ഓലപ്പുരയിലെ Read More...

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about ഓലപ്പുരയിലെ ഋതുഭേദങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1040 times

Customers who bought this book also purchased