reviewed by null Date Added: Sunday 17 Apr 2022

ഒരു ഗ്രാമീണ വിദ്യാലയത്തിൻ്റെ പശ്ചാത്തലത്തിൽ എഴുതിയ ഓലപ്പുരയിലെ ഋതുഭേദങ്ങൾ, കഴിഞ്ഞ കാല വിദ്യാലയ ജീവിതത്തിൻ്റെ നേർക്കാഴ്ചകളാണ് വായനക്കാരനു മുന്നിൽ തുറന്നു തരുന്നത്. പുതിയ തലമുറക്ക് അന്യമായ പലതും പകർന്നു നൽകാനും തിരിച്ചറിയാനും ഓലപ്പുരയുടെ ഓരോ താളുകളിലൂടെ സഞ്ചരിക്കുമ്പോഴും സാധ്യമാകുന്നു. ഏതൊരു വ്യക്തിക്കും ജീവിതത്തിലെ ഏറ്റവും മനോഹരമാണ് പഠനകാലഘട്ടം .അത് വളരെ ലളിതവും ഗ്രാഹ്യവുമായ ഭാഷയിലും ശൈലിയും എഴുതാൻ കഴിഞ്ഞതുകൊണ്ടാണ് ഈ കൃതി ഏറെ മനോഹരവും ശ്രദ്ധേയവുമാകുന്നത്.

Rating: 5 of 5 Stars! [5 of 5 Stars!]