Book Name in English : Ormmayile Aakashavanikkalam
ആകാശവാണിയിലെ കാർഷിക പ്രക്ഷേപണത്തിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച മുരളീധരൻ തഴക്കരയുടെ ഔദ്യോഗികാനുഭവങ്ങളുടെ സഞ്ചയമാണ് ഈ പുസ്‌തകം. കാർഷികമേഖലയിൽ ഊന്നിനിന്നുകൊണ്ടുള്ള പ്രവർത്തനങ്ങൾ എങ്ങനെ കാർഷികസംസ്ക്‌കാരത്തെ മെച്ചപ്പെടുത്തി ജനകീയമാക്കാമെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ ലേഖകൻ വ്യക്തമാക്കുന്നു. കൃഷിക്കുപുറമേ ആകാശവാണിക്ക് നല്‌കിയ സംഭാവനകളും, ഇടയിൽ കണ്ടുമുട്ടിയ അപൂർവ്വവ്യക്തിത്വങ്ങളും, അനുഭവങ്ങളുമെല്ലാമുൾപ്പെടുത്തിയ മനോഹരമായ പുസ്‌തകം.Write a review on this book!. Write Your Review about ഓർമ്മയിലെ ആകാശവാണിക്കാലം Other InformationThis book has been viewed by users 25 times