Book Name in English : Kathakalum Chila American Chinthakalum
അമേരിക്കൻ ജീവിതത്തിന്റെ അടരുകളിൽ നിന്നും അടർത്തിയെടുത്ത കഥകളുടെയും ചിന്തകളുടെയും സമാഹാരമാണ് ഈ കൃതി. അമേരിക്കൻ പ്രവാസിയായ എഴുത്തുകാരന്റെ സത്യസന്ധവും നിർഭയവും നർമരസവും സമ്മേളിക്കുന്ന രചന. പോയകാലത്തിന്റെ സ്മരണകളും വർത്തമാനകാല
രാഷ്ട്രീയത്തിന്റെ വിമർശനങ്ങളും സുഹൃദ്ബന്ധത്തിന്റെ ഊഷ്മളതയും നിറയുന്ന കഥകളും ചിന്തകളും. നാടിന്റെ ഓർമയും അമേരിക്കയിലെ ജീവിതവും എങ്ങനെയെന്ന് തെളിഞ്ഞ ഭാഷയിൽ രേഖപ്പെടുത്തുന്നു. പ്രശസ്തരായ മഹത്‌വ്യക്തികളുടെ അവതാരികയും ആശംസകളുംകൊണ്ട് സമ്പന്നമായ ഈ കൃതി വായനക്കാർക്ക് ഒരു നവ്യാനുഭവമായിരിക്കും.Write a review on this book!. Write Your Review about കഥകളും ചില അമേരിക്കൻ ചിന്തകളും Other InformationThis book has been viewed by users 464 times