Book Name in English : Katha Ithuvare
ജൂനിയര്‍ എന്‍ജിനീയറായി ഗവണ്മെന്റ് സര്‍വ്വീസില്‍ പ്രവേശിച്ച് പിന്നീട് സിവില്‍ സര്‍വ്വീസ് നേടി ചീഫ് സെക്രട്ടറിയുടെ പദവിയില്‍ വരെ എത്തിയ ഡി.ബാബുപോളിന്റെ സംഭവബഹുലമായ ഔദ്യോഗിക ജീവിതത്തിന്റെ സ്മരണകള്‍.
1962 മുതല്‍ 2001 വരെയുള്ള കേരളത്തിന്റെ സാമൂഹ്യരാഷ്ടീയ ചരിത്രത്തിന്റെ പരിപ്രേക്ഷ്യം ഈ ഓര്‍മ്മക്കുറിപ്പുകളില്‍ തെളിയുന്നു. പ്രശസ്തരും അപ്രശസ്തരുമായ നിരവധി വ്യക്തികളും സംഭവങ്ങളും അണിനിരക്കുന്ന മലയാളത്തിലെ ഏറ്റവും മികച്ച സര്‍വീസ് സ്റ്റോറി.reviewed by Anonymous
Date Added: Saturday 25 Apr 2020
Very good
Rating: [5 of 5 Stars!]
Write Your Review about കഥ ഇതുവരെ Other InformationThis book has been viewed by users 4586 times