Book Name in English : Kanalchilambu
പതിസ്നേഹത്തിന്റെയും അപത്യവാത്സല്യത്തിന്റെയും പാൽക്കുടം ശിരസ്സിലും മാറിലും പേറുന്നവൾ; ആസുരകശ്മലതയെ സംഹരിക്കുന്നവൾ. ഈ രണ്ടു സത്തകളുടെ സംയുക്തമാണ് സ്ത്രീ. അവളുടെ ഉയിർത്തെഴുന്നേല്പിന്റെ യുഗമാണ് പുലരാൻ പോകുന്നത്. ആ നവയുഗത്തിന് പുഷ്പാഞ്ജലിയോടു കൂടിയ വരവേൽപായി ഈ സുകൃതി സുരഭിലമാകുന്നു; പ്രഭാപൂരിതമാകുന്നു.- ഡോ എം ലീലാവതിWrite a review on this book!. Write Your Review about കനല്‍ച്ചിലമ്പ് Other InformationThis book has been viewed by users 2184 times