Image of Book കന്യാ മരിയ
  • Thumbnail image of Book കന്യാ മരിയ
  • back image of കന്യാ മരിയ

കന്യാ മരിയ

Publisher :DC Books
ISBN : 9789354822803
Language :Malayalam
Edition : 2021
Page(s) : 180
Condition : New
4 out of 5 rating, based on 17 review(s)
Printed Book

Rs 220.00
Rs 209.00

Book Name in English : Kanya Mariya

അനീതിയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയ വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മരിയയെ ജോലിയില്‍ നിന്നു പിരിച്ചു വിട്ടു. അടുത്ത ഉത്തരവാദിത്തം മറ്റൊരു ജില്ലയിലെ അനാഥാലയത്തിന്റെ മേധാവിയായി ചുമതലയേല്‍ക്കുക എന്നതായിരുന്നു. പുതിയ സ്ഥലം, മഠം, സഹപ്രവര്‍ത്തകര്‍. അവിടെ മരിയയ്‌ക്കൊരു കൂട്ടുകാരിയെ ലഭിച്ചു. ആ നല്ല സൗഹൃദത്തിനൊപ്പം ജീവിതം മാറിമറിയാന്‍ പോകുന്ന സംഭവങ്ങളാണ് അവിടെ കാത്തിരിക്കുന്നതെന്ന് അവള്‍ക്കറിയില്ലായിരുന്നു. ഓരോ പേജും ഇനി എന്ത് എന്ന ആകാംക്ഷയോടെ മാത്രം വായിച്ചുതീര്‍ക്കാനാവുന്ന നോവല്‍.
reviewed by Anonymous
Date Added: Tuesday 11 Jul 2023

കന്യാ മരിയ\r\n( Lajo Jose )\r\n\r\nവായിച്ചു...\r\nഇഷ്ടമായി. കോഫി ഹൌസ് അത്രയങ് ഇഷ്ടമാകാഞ്ഞത് കൊണ്ടു, ഈ ബുക്കിൽ ഞാനൊരു അൽപ്പം ചവിട്ടി പിടിച്ചു എന്നത് സത്യം. പക്ഷെ, ഞാനും Elsa Sara Paul ഒരേയിരുപ്പിന് തീർത്ത കഥയാണ് ഇത്. അഭിനന്ദനങ്ങൾ ലജോ Read More...

Rating: 3 of 5 Stars! [3 of 5 Stars!]
Write Your Review about കന്യാ മരിയ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2859 times

Customers who bought this book also purchased