Image of Book കപ്പൽശാല
  • Thumbnail image of Book കപ്പൽശാല
  • back image of കപ്പൽശാല

കപ്പൽശാല

Publisher :Green Books
ISBN : 9789389671407
Language :Malayalam
Edition : Jan 2020
Page(s) : 228
Condition : New
no ratings yet, be the first one to rate this !

Book Name in English : Kappalsala

ഹുവാന്‍ കാര്‍ലോസ് ഒനെറ്റി എന്ന ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തിലെ അതികായന്‍റെ ഇന്ത്യന്‍ ഭാഷയിലേക്ക് ആദ്യമായി പരിഭാഷപ്പെടുത്തിയ അപൂര്‍വ്വ ക്ലാസിക്. സുപ്രസിദ്ധരായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസിനും മരിയ വര്‍ഗ്ഗാലോസയ്ക്കും ആരാധ്യനായ ഗുരുനാഥന്‍. സമ്പന്നമായ ഭൂതകാലം ഉണ്ടായിരുന്ന ഒരു കപ്പല്‍ശാല. തുരുമ്പ് കയറിയ ഉപകരണസാമഗ്രികളോടെ തകര്‍ന്നടിഞ്ഞുകിടക്കുന്നു. പ്രേതസമാനമായ ആ ലോകത്തേക്ക് നീണ്ട അഞ്ചുവര്‍ഷത്തെ വിടവിനുശേഷം കടത്തുകടന്നുവരുന്ന ലാര്‍സന്‍ എന്ന കഥാപാത്രം. ഒരു പ്രേതകുടീരമായി മാറിയ കമ്പനിയുടെ ഓഹരിപങ്കാളികള്‍ എപ്പോഴേ അത് എഴുതിത്തള്ളിയിരുന്നു. ഒരു കപ്പല്‍ശാലയുടെ ജനറല്‍ മാനേജരായി നിയമിക്കപ്പെട്ട ലാര്‍സന്‍ എന്ന ആന്‍റിഹീറോയിലൂടെ ഉറുഗ്വേന്‍ സമൂഹത്തിന്‍റെ പൊങ്ങച്ചങ്ങളുടെയും പൊള്ളത്തരങ്ങളുടെയും ശിഥിലീകരണം പ്രതിഫലിക്കുന്ന മഹത്തായ നോവല്‍
Write a review on this book!.
Write Your Review about കപ്പൽശാല
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 254 times

Customers who bought this book also purchased
Cover Image of Book അതേ കടല്‍
Rs 325.00  Rs 305.00