Image of Book കളരിപ്പയറ്റിലെ കണക്കുകള്‍ കളരിപ്രയോഗപ്രകാരം
  • Thumbnail image of Book കളരിപ്പയറ്റിലെ കണക്കുകള്‍ കളരിപ്രയോഗപ്രകാരം
  • back image of കളരിപ്പയറ്റിലെ കണക്കുകള്‍ കളരിപ്രയോഗപ്രകാരം

കളരിപ്പയറ്റിലെ കണക്കുകള്‍ കളരിപ്രയോഗപ്രകാരം

Publisher :DC Books
ISBN : 9789352823765
Language :Malayalam
Edition : Jan 2020
Page(s) : 290
Condition : New
4 out of 5 rating, based on 3 review(s)

Book Name in English : Kalarippayattile Kanakkukal Kalariprayogaprakaram

’’മലയാളത്തില്‍ ഒട്ടേറെ കളരിസംബന്ധമായ പുസ്തകങ്ങളും ഗവേഷണപ്രബന്ധങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ കളരിയുടെ ആട്ടപ്രകാരം ആയി ഈ പുസ്തകം വര്‍ത്തിക്കുന്നു എന്നതാണ് സവിശേഷത. അകത്തുനിന്നുകൊണ്ട് അകമെയുള്ള കാര്യങ്ങളെ യുക്തിഭദ്രമായി ഇവിടെ രേഖപ്പെടുത്തുന്നു. അക്കാദമികഗവേഷണത്തിന്റെ സ്വഭാവത്തില്‍നിന്നും വളരെ വ്യത്യസ്തമാണ് ഇതിലെ സമീപനം. എന്നെങ്കിലും കളരിപാരമ്പര്യം നിലച്ചുപോയാലും അതിനെ പുനരുജ്ജീവിപ്പിക്കുന്നതിനും ഈ പ്രയോഗപ്രകാരത്തിലൂടെ സാധിക്കുമെന്നതും ഇതിന്റെ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.’’ -ഡോ. രാഘവന്‍ പയ്യനാട്
Write a review on this book!.
Write Your Review about കളരിപ്പയറ്റിലെ കണക്കുകള്‍ കളരിപ്രയോഗപ്രകാരം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1964 times

Customers who bought this book also purchased