Book Name in English : Kalavupoya Yesu
പ്രസിദ്ധ ഇറ്റാലിയൻ ചിത്രകാരനായ ടിൻടൊറേറ്റോ വരച്ച യേശുക്രിസ്തുവിന്റെ ചിത്രം നിയോഗികുടുംബത്തിന്റെ കലാശേഖരത്തിലുണ്ടെന്നു മനസ്സിലാക്കിയ ചിലർ അത് കൈക്കലാക്കാൻ ശ്രമിക്കുന്നു. ഒരു രാത്രി, പ്രൈവറ്റ് ഡിറ്റക്ടീവ് ഫെലുദ നിയോഗികുടുംബത്തിൽ താമസിക്കേണ്ടിവരുന്നു. അവിടെ നടന്ന ചില സംഭവങ്ങൾ ഫെലുദയിൽ സംശയങ്ങൾ വളർത്തുന്നു. അധികം താമസിയാതെ ചിത്രം മോഷ്ടി ക്കപ്പെട്ടതായും ഒരു കൊലപാതകം നടന്നതായും ഫെലുദയ്ക്ക് അറിവ് ലഭിക്കുന്നു. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ഈ നോവലിനെ മുന്നോട്ട് നയിക്കുന്നത്. വിവർത്തനം: ലീലാ സർക്കാർWrite a review on this book!. Write Your Review about കളവുപോയ യേശു Other InformationThis book has been viewed by users 235 times