Book Name in English : Kalithozhi
തേനൂറുന്ന കവിതകളിലൂടെ മലയാള കാവ്യലോകത്തെ കനകച്ചിലങ്കയണിയിച്ച ചങ്ങമ്പുഴ കൃഷ്ണപ്പിള്ള രചിച്ച നോവലാണ് കളിത്തോഴി. കവിതയില്‍ മാത്രമല്ല നോവല്‍ രചനയിലും അദ്ദേഹത്തിനുണ്ടായിരുന്ന പ്രതിഭയുടെ തിളക്കം എത്രമാത്രം ശക്തിമത്തായിരുന്നു എന്ന് ഈ ഗ്രന്ഥത്തിലൂടെ വ്യക്തമാവുന്നു.Write a review on this book!. Write Your Review about കളിത്തോഴി Other InformationThis book has been viewed by users 4979 times