Book Name in English : Kallichellamma
ഈ നോവലും ഇതിലെ കഥാപാത്രം വായനക്കാരോടൊപ്പം ഏറെ സഞ്ചരിച്ചതാണ്. കള്ളിച്ചെല്ലമ്മയുടെ പുനര്‍ വായനയുടെ അനുഭവം, തികച്ചും ഒരു മടക്കയാത്രയുടേതാണ് ഒരു കാലഘട്ടത്തിലെ ചില ജീവിതസ്പന്ദനങ്ങളും നിലനിന്ന ഭാഷാപ്രായോഗഭേദങ്ങളും ഈ നോവല്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.Write a review on this book!. Write Your Review about കള്ളിച്ചെല്ലമ്മ Other InformationThis book has been viewed by users 3115 times