Book Name in English : Kallithallakal vs Singakkuttikal
പൊന്നാരം വീട്ടിലെ മച്ചിന്‍പുറത്തുകടന്ന് തേനൂറുന്ന പലഹാര കൂമ്പാരങ്ങള്‍ കൈവശപ്പെടുത്താനുള്ള സൂത്രവിദ്യകള്‍ ആരായുന്ന കുട്ടികളൂടെയും പലഹാരം കാക്കുന്ന ഭൂതങ്ങളെപ്പോലുള്ള ആറു തള്ളമാരുടെയും കുസൃതികളാണ് ഈ നോവല്‍ . സ്പൈഡര്‍മാന്‍ യുദ്ധവിദ്യകളുമായി കൊച്ചുകൂട്ടുകാര്‍ വീട്ടില്‍ കടക്കുന്നു , കൂടെ കിളികളും അണ്ണാന്‍മാരും ഭൂമിമളയാളത്തിലെ സകലമാന ജീവികളും . കുട്ടികള്‍ക്ക് ഉദ്വേഗജനകമായവിധം കഥപറയുന്ന കുസൃയുടെ മാന്ത്രികത നമ്മുടെ കൊച്ചുകൂട്ടുകാരുടെ പുഞ്ചിരിയായി വിടരുന്നു .
Write a review on this book!. Write Your Review about കള്ളിത്തള്ളകള്‍ Vs സിങ്കക്കുട്ടികള്‍ Other InformationThis book has been viewed by users 1934 times