Book Name in English : Kattupoocha
സാമൂഹ്യജീവിതത്തിനും രാഷ്ട്രീയജീവിതത്തിനും തുല്യ പങ്കാളികൾ ആയ സ്ത്രീകളുടെ ചരിത്രത്തിലെ നഷ്ട ഇടങ്ങളെക്കുറിച്ചും അത് തിരിച്ചെടുക്കുന്ന അവളുടെ സമരങ്ങളെക്കുറിച്ചും ഇത്രയേറെ കഥകൾ എഴുതിയ കഥാകാരമാർ വേറെ ഉണ്ടാവില്ല. ഒരുപക്ഷേ, മലയാളകഥയിലെ ഏറ്റവും ശക്തനായ സ്ത്രീപക്ഷ കഥാകാരനാണ് ഐസക് ഈപ്പൻ എന്ന് നിസ്സംശയം ഈ കഥകൾ നമ്മളോട് പറയുന്നുണ്ട്. പഠനം: ഡോ. എൻ.എം. സണ്ണിWrite a review on this book!. Write Your Review about കാട്ടുപൂച്ച Other InformationThis book has been viewed by users 933 times