Book Name in English : Kamukan
വിശ്വസാഹിത്യകാരന്മാരില്‍ അതിപ്രശസ്തനും പ്രതിഭാസമ്പന്നനുമായ മോപ്പസാങ് . തനിക്കു പരിചിതമായ പാരീസ് നഗരത്തിലെ സ്ത്രീകളുടെ മേലുള്ള സ്വാധീനത മുഖേനേ വിജയം നേടുന്ന തത്ത്വനിഷ്ഠാരഹിതരായ പുരുഷന്മാരെ ഈ നോവലില്‍ ചിത്രീകരിക്കുന്നു . സ്ത്രീകളില്‍ അസാധാരണ താത്പര്യവും അവരെ കീഴടക്കാന്‍ തക്ക രൂപസൗഭഗവും നയചാതുര്യവുമുള്ള ജോര്‍ജ് ഡുറുവയാണ് ഈ വിശ്വോത്തര നോവലിലെ കേന്ദ്രകഥാപാത്രം . മോപ്പസാങിന്റെ അത്യുത്തമ നോവല്‍ .
വിവ : എ ബാലകൃഷ്ണപിള്ള
Write a review on this book!. Write Your Review about കാമുകന്‍ Other InformationThis book has been viewed by users 3265 times